27.7 C
Qatar
Thursday, April 16, 2026

ഐ.എസ്എ.ല്‍ പൂരത്തിന് ഇനി 8 നാള്‍ കൂടി.

- Advertisement -

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ ഇനി 8 ദിവസങ്ങൾ കൂടി ബാക്കി. ഈ മാസം 20നാണ് ഐഎസ്എൽ ഗോവയില്‍ ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ മത്സരങ്ങള്‍ ഗോവയില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെയാണ് നേരിടുന്നത്.

പരിശീലകൻ അടക്കം ബ്ലാസ്റ്റേഴ്സ് മത്സരാര്‍ത്ഥികള്‍ ഇക്കൊല്ലം മികച്ച രീതിയിലാണ് തയ്യാറെടുത്തിട്ടുള്ളത്. 2021 ജനുവരി 11നാണ് അവസാന ഗ്രൂപ്പ് മത്സരം നടക്കുന്നത്. ഈസ്റ്റ് ബംഗാൾ കൂടി ഈ സീസണിൽ ഉൾപ്പെട്ടതോടെ 9 ക്ലബുകളാണ് ഇക്കൊല്ലം പോരടിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR