25.5 C
Qatar
Sunday, April 19, 2026

കാൽനടപ്പാതയിലൂടെ കാറോടിച്ചത് വൈറലായി, വാഹനം പിടിച്ചെടുത്ത് നടപടിയുമായി ഖത്തർ ട്രാഫിക് വിഭാഗം

- Advertisement -

ദോഹ: കാൽനടപ്പാതയിലൂടെ കാർ ഓടിച്ചതിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതിനെ തുടർന്ന് ഒരാൾക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. 

ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ഡ്രൈവർ പരാജയപ്പെട്ടെന്നും അതിനാൽ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്വിറ്ററിൽ അറിയിച്ചു. 

- Advertisement -

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Latest news
MORE IN LATEST NEWS

MOST POPULAR