25 C
Qatar
Thursday, April 16, 2026

ലുസൈൽ എക്സ്പ്രസ്സ്‌ വേയിലെ അൽ ഗസ്സാർ ടണൽ താത്കാലികമായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി

- Advertisement -

ദോഹ: ലുസൈൽ എക്‌സ്പ്രസ് വേയിലെ അൽ ഗസ്സാർ ടണൽ ബുധനാഴ്ച പുലർച്ചെ നാല് മണിക്കൂർ അടച്ചിടുമെന്ന് അഷ്ഘൽ അറിയിച്ചു. പൊതുമരാമത്ത് അതോറിറ്റി ഡിസംബർ 29 ന് പുലർച്ചെ 1 മുതൽ 5 വരെ തുരങ്കത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തും.

അസ്ഫാൽറ്റ് ജോലികൾ പൂർത്തിയാക്കുന്നതിനായി വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളി വൈകുന്നേരം വരെ മുഹമ്മദ് ബിൻ അൽ ഖാസിം സെന്റ് ഉള്ള അൽ സദ്ദ് സെന്റ് ഇന്റർസെക്‌ഷൻ അടച്ചിടുമെന്നും അഷ്ഘൽ അറിയിച്ചു. 

Latest news
MORE IN LATEST NEWS

MOST POPULAR