29.1 C
Qatar
Sunday, April 19, 2026

ഖത്തറിൽ തിരക്കേറിയ മണിക്കൂറുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചു

- Advertisement -

ദോഹ: തിരക്കേറിയ സമയങ്ങളിൽ ട്രക്ക് ഗതാഗത നിരോധനം പാലിക്കാൻ ട്രക്ക് ഡ്രൈവർമാരോട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദേശിച്ചു.

രാവിലെ 6 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും വൈകിട്ട് 5 മുതൽ രാത്രി 10 വരെയും ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നു. 

- Advertisement -

ഗതാഗതം സുഗമമാക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്താൻ വകുപ്പ് ഉത്തരവിട്ടത്.

Latest news
MORE IN LATEST NEWS

MOST POPULAR