27.6 C
Qatar
Saturday, April 18, 2026

ശക്തമായ പൊടിക്കാറ്റ്; ഖത്തറിലെ വിവിധ സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ 174 ടൺ മണൽ നീക്കം ചെയ്തു.

- Advertisement -

ദോഹ: പൊതു ശുചീകരണ വകുപ്പ് പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയവും സുരക്ഷാ അധികൃതരുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽ 174 ടൺ മണൽ ഉയർത്തി നീക്കം ചെയ്തു.

ഖത്തർ ഈയിടെ കണ്ട ശക്തമായ കാറ്റിന്റെ ഫലമായാണ് മണൽക്കൂനകൾ റോഡുകളിൽ പ്രത്യക്ഷപ്പെട്ടത്.

- Advertisement -

മണൽ നീക്കം ചെയ്യുന്നത് മൂലം ഭാഗികമായി അടച്ചിട്ടിരുന്ന ചില റോഡുകളിൽ ഗതാഗതം തിരിച്ചെത്തിയതായും മന്ത്രാലയം അറിയിച്ചു.

Content highlights : 174 tonnes of accumulated mass of sand removed from various places in Qatar

Latest news
MORE IN LATEST NEWS

MOST POPULAR