23.5 C
Qatar
Thursday, April 16, 2026

2022 ഫിഫ ലോകകപ്പിനായി ഖത്തറിൽ ആദ്യമെത്തുന്ന ടീമാവാനൊരുങ്ങി ജപ്പാൻ

- Advertisement -

ദോഹ: 2022 ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുന്ന ആദ്യ ടീം ജപ്പാമായിരിക്കും. ബ്ലൂ സമുറായി നവംബർ 7 ന് ഖത്തറിൽ വിമാനമിറങ്ങുമെന്ന് ലോകകപ്പ് സംഘാടകർ തിങ്കളാഴ്ച വെളിപ്പെടുത്തി.

റഷ്യയിൽ നടന്ന കഴിഞ്ഞ ടൂർണമെന്റിൽ റൗണ്ട് ഓഫ് 16ൽ എത്തിയ ജാപ്പനീസ്, ജർമ്മനി, കോസ്റ്റാറിക്ക, സ്പെയിൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണുള്ളത്.

- Advertisement -

ലോകകപ്പിൽ നവംബർ 23 ന് ആദ്യ മത്സരത്തിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 2014 ലോകചാമ്പ്യന്മാരായ ജർമ്മനിയെ ജപ്പാൻ നേരിടും. നാല് ദിവസത്തിന് ശേഷം (നവംബർ 27) കോസ്റ്റാറിക്കയെയും തുടർന്ന് ഡിസംബർ 1 ന് സ്പെയിനിനെയും നേരിടും.

Content Highlights: Japan first to arrive for FIFA World Cup Qatar 2022

Latest news
MORE IN LATEST NEWS

MOST POPULAR