34.5 C
Qatar
Saturday, April 18, 2026

ഖത്തറിൽ അൽ ഷഹാനിയക്കടുത്ത് വമ്പൻ ചുഴലിക്കാറ്റ് രൂപപ്പെട്ടു, വീഡിയോ കാണാം

- Advertisement -

ഖത്തറിൽ അൽ ഷഹാനിയക്കടുത്തുള്ള ഉം അൽ സുബാർ ഏരിയയിൽ വമ്പൻ ചുഴലിക്കാറ്റ് രൂപപ്പെട്ടു. മാർസൽ ഖത്തർ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചുഴലിക്കാറ്റിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

Latest news
MORE IN LATEST NEWS

MOST POPULAR