22.9 C
Qatar
Saturday, April 18, 2026

ഇന്ത്യയിൽ കോവിഡ് പ്രതിരോധ മരുന്നിന്റെ മൂന്നാംഘട്ട വിതരണം മാർച്ചിൽ തുടങ്ങിയേക്കും

- Advertisement -

കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണത്തിന്റെ മൂന്നാം ഘട്ടം മാർചോടെ തുടങ്ങും. ഈ ഘട്ടത്തിൽ 50 വയസ് പൂർത്തിയായവർക്കാണ് മരുന്ന് നൽകുക. വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധന ലോകസഭയിൽ പറഞ്ഞതാണ് ഈ കാര്യം.

പ്രതിരോധ മാറിനിനായി ബഡ്ജറ്റിൽ 35,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആവിശ്യമെങ്കിൽ തുക വര്ധിപ്പിക്കാമെന്നും ധനകാരായ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹർഷ വർധന അറിയിച്ചു.

- Advertisement -

ജനുവരി 16നാണ് പ്രതിരോധ മരുന്നിന്റെ മൂനാം ഘട്ടം ആരംഭിച്ചത്. ഒരു കോടി ആരോഗ്യപ്രവർത്തകർക്കാണ് മരുന്ന് നൽകിയത് . രണ്ടാം ഘട്ട വിതരണം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഫെബ്രുവരി രണ്ടിന് തുടങ്ങിയിരുന്നു. കോവിദഃ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന രണ്ടു കോടിയോളം പേർക്കാണ് രണ്ടാം ഘട്ടത്തിൽ മരുന്ന് നൽകുന്നത്. മരുന്ന് നൽകുന്നതിന്റെ ഒന്ന് രണ്ടു ഘട്ടം കഴിഞ്ഞാൽ അടുത്ത മാസത്തോടെ 50 വയസ് കഴിഞ്ഞവർക്കായി മൂന്നാം ഘട്ടം വിതരണം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR