25.5 C
Qatar
Sunday, April 19, 2026

ബെയ്റൂത് സ്ഫോടനം: ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി അടിയന്തിര യോഗം ചേർന്നു

- Advertisement -

ദോഹ: ചൊവ്വാഴ്ച ലെബനനിലെ ബെയ്റൂതിൽ ഉണ്ടായ വൻ സ്ഫോടനത്തിന്റെ സാഹചര്യത്തിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർ‌സി‌എസ്) ദുരന്തനിവാരണ കേന്ദ്രം സജ്ജമാക്കി.

ബെയ്‌റൂതിൽ സംഭവിച്ച നാശത്തെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾ അടിയന്തിര യോഗം ചേർന്നു.

- Advertisement -

ലെബനൻ റെഡ് ക്രോസിന്റെയും, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും ഓഫീസുമായി സഹകരിച്ചാവും സഹായം എത്തിക്കുക.

English summary: QRCS set up disaster management centre to respond to Beirut explosion

Latest news
MORE IN LATEST NEWS

MOST POPULAR