25 C
Qatar
Thursday, April 16, 2026

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു.‌

- Advertisement -

ന്യൂഡൽഹി ∙ കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിൽ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കര്‍ണാടക ബെളഗാവില്‍ നിന്നുള്ള ലോകസഭംഗമാണ് സുരേഷ് അംഗനി. സെപ്തംപര്‍ നാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിതീകരിച്ചത്. മന്ത്രി തന്നെയാണ് ഇകാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിയുടെ മരണത്തില്‍ അനുശോചനം ട്വിറ്റിലൂടെ രേഖപ്പെടുത്തി. ഇദ്ദേഹം ബിജെപിയുടെ അംഗമായി2004 മുതല്‍ ലോകസഭയിലുണ്ട്

Latest news
MORE IN LATEST NEWS

MOST POPULAR