- Advertisement -
ദോഹ: എയർ അറേബ്യ ഈജിപ്ത് അടുത്തയാഴ്ച ഖത്തറിലേക്ക് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കും.
2021 ഫെബ്രുവരി 2 മുതൽ അലക്സാണ്ട്രിയയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ ഈജിപ്ത് ട്വിറ്ററിൽ പ്രസ്താവനയിൽ പറഞ്ഞു.
