23.5 C
Qatar
Saturday, April 18, 2026

അൽ ഖോർ പാർക്ക് ഇന്ന് കുടുംബങ്ങൾക്ക് മാത്രമായി തുറന്നു കൊടുക്കും

- Advertisement -

ദോഹ: ഖത്തർ ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് അൽ ഖോർ ഫാമിലി പാർക്ക് ഇന്ന് കുടുംബങ്ങൾക്ക് മാത്രമായി സമർപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എംഎംഇ) പ്രഖ്യാപിച്ചു.

പൊതുസുരക്ഷ സംരക്ഷിക്കുന്നതിനായി പാർക്ക് സന്ദർശിക്കുമ്പോൾ കൊറോണ വൈറസിനെതിരെ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

Latest news
MORE IN LATEST NEWS

MOST POPULAR