27.7 C
Qatar
Thursday, April 16, 2026

കോവിഡ്: ഞായറാഴ്ച മുതൽ സ്‌കൂൾ പഠനം ഓൺലൈൻ മുഖേന മാത്രം

- Advertisement -

ദോഹ: കോവിഡ് സംഖ്യ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ സ്‌കൂൾ പഠനം ഓൺലൈൻ മുഖേന മാത്രം.

ക്ലാസ്മുറി-ഓൺലൈൻ മിശ്രപഠന സംവിധാനമായിരുന്നതാണ് ഞായർ മുതൽ ഓൺലൈൻ ആക്കുന്നത്. ഓൺലൈൻ പഠനത്തിലും നഴ്‌സറി മുതൽ സർവകലാശാല വരെയുള്ള എല്ലാ വിദ്യാർഥികളുടെയും ഹാജർ രേഖപ്പെടുത്തും.

- Advertisement -

അതേസമയം സ്‌കൂൾ അധ്യാപകരും ഭരണനിർവഹണ ജീവനക്കാരും സ്‌കൂളിലെത്തി ജോലി ചെയ്യണം. പരീക്ഷകൾക്ക് മാത്രമായി വിദ്യാർഥികൾ സ്‌കൂളിലെത്തിയാൽ മതി. പരീക്ഷാദിനങ്ങളിൽ പാലിക്കേണ്ട നടപടികൾ പിന്നീട് പ്രഖ്യാപിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR