23.5 C
Qatar
Thursday, April 16, 2026

തുർക്കി പ്രസിഡന്റിന് അനുശോചനം അറിയിച്ച് ഖത്തർ അമീർ

- Advertisement -

ദോഹ: തെക്കൻ തുർക്കിയിലെ വിവിധ പ്രവിശ്യകളിൽ ഉണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി റിപ്പബ്ലിക് ഓഫ് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിബ് എർദോഗന് അനുശോചന സന്ദേശം അയച്ചു.

Content Highlights: Amir offers condolences to President of Turkey

Latest news
MORE IN LATEST NEWS

MOST POPULAR