29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ ദേശീയ കായിക ദിനത്തിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ

- Advertisement -

ദോഹ: എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ച വരുന്ന
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹിജ്റ 1444 റജബ് 23 ന് സമാനമായി 2023 ഫെബ്രുവരി 14 ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു

Content Highlights: Amiri Diwan announces National Sport Day holiday

Latest news
MORE IN LATEST NEWS

MOST POPULAR