25.5 C
Qatar
Sunday, April 19, 2026

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖത്തര്‍ സ്റ്റേറ്റ് അംബാസഡറുമായി കൂടികാഴ്ച നടത്തി.

- Advertisement -

ദോഹ: റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ : അബുല്‍ കലാം അബ്ദുള്‍ മൊമന്‍ ഇന്നലെ ബംഗ്ലാദേശിലെ ഖത്തര്‍ സ്റ്റേറ്റ് അംബാസഡര്‍ എച് ഇ അഹമദ് ബിന്‍ മുഹമദ് അല്‍ ഡേഹൈമിയുമായി കൂടികാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെ സംയുക്ത താല്പര്യ പ്രശ്നങ്ങള്‍ക്ക് പുറമേ ഉഭയകക്ഷി സഹകരണവും അവര്‍ യോഗത്തില്‍ അവലോഖനം ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR