34.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ കോവിഡ് നിയമലംഘനം ദിനംപ്രതി വർധിക്കുന്നു

- Advertisement -

ദോഹ: കോവിഡ് പ്രധിരോധിക്കുന്നതിനു അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘികുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 409 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായവരിൽ 397 പേർ മാസ്ക് ധരിക്കുന്നതിൽ വീഴ്ചവരുത്തായവരും, 11 പേരെ വാഹനത്തിൽ പരിധിലഘിചവരുമാണ്. പിടിയിലായവരെ തുടർനടപടികൾക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR