27.7 C
Qatar
Thursday, April 16, 2026

കൊവിഡ് വാക്സിൻ ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള ചുരുക്കി.

- Advertisement -

ദോഹ: വിദേശത്തു പോകുന്നവർക്ക് കൊവിഡ് വാക്സിൻ ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള ചുരുക്കി മന്ത്രാലയത്തിന്റെ പുതിയ നയം.പഠനം, ജോലി സംബന്ധമായ ആവശ്യങ്ങൾ എന്നിവക്കായി വിദേശത്തേക്കു പോകേണ്ടവർക്ക് ഇനി രണ്ടു വാക്‌സിൻ തമ്മിലുള്ള ഇടവേള 28 ദിവസങ്ങൾ ചുരുങ്ങിയത് മതി .

- Advertisement -

അത്ലറ്റുകളും ഈ ഇളവുകൾ ബാധകമാണ്. ഓഗസ്റ്റ് 31 വരെ വിദേശയാത്ര നടത്തുന്ന നിശ്ചിത ഗണത്തിൽ പെടുന്ന യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഏവർക്കും പാസ്പോർട്ടുമായി ലിങ്ക് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR