29.4 C
Qatar
Sunday, April 19, 2026

നാളെ മുതൽ മെട്രോലിങ്കിൽ സർവീസ് മാറ്റം പ്രഖ്യാപിച്ച് ദോഹ മെട്രോ

- Advertisement -

നവംബർ 6 മുതൽ നടപ്പിലാക്കുന്ന ഒരു സർവീസ് അപ്ഡേറ്റ് ദോഹ മെട്രോയും ലുസൈൽ ട്രാമും ട്വീറ്റിൽ അറിയിച്ചു:

• M111: ഫിരീജ് അബ്ദുൽ അസീസ് ഏരിയയെ ഉൾക്കൊള്ളുന്നതിനായി Msheireb മെട്രോ സ്റ്റേഷൻ ഷെൽട്ടർ 2 ൽ നിന്ന് ആരംഭിക്കും

- Advertisement -

• M105: അൽ ദഫ്‌ന സോണുകൾ 60 & 61 കവർ ചെയ്യുന്നതിനായി DECC മെട്രോ സ്റ്റേഷൻ ഷെൽട്ടർ 1 ൽ നിന്ന് സർവീസ് പുനരാരംഭിക്കും

2022 നവംബർ 6 മുതൽ, AL ദോഹ അൽ ജദേദ മെട്രോ സ്റ്റേഷനിൽ നിന്ന്/അങ്ങോട്ട് ഓരോ 12 മിനിറ്റിലും മെട്രോലിങ്ക് റൂട്ട് M112 പ്രവർത്തിക്കുമെന്നും ദോഹ മെട്രോ പ്രഖ്യാപിക്കുന്നു. കൂടുതൽ ആളുകളെ കയറ്റാൻ ശേഷിയുള്ള ബസുകൾ ഈ റൂട്ടിൽ വിന്യസിക്കും.

- Advertisement -

Content Highlights: Doha Metro announces metrolink service update from 6 November 2022

Latest news
MORE IN LATEST NEWS

MOST POPULAR