29.2 C
Qatar
Thursday, April 16, 2026

ഈദ് പ്രമാണിച്ച് തിങ്കളാഴ്ച വരെ കുട്ടികൾക്കായി ഈദിയ സമ്മാനവിതരണവുമായി കത്താറ കൾച്ചറൽ വില്ലേജ്

- Advertisement -

കത്താറ കൾച്ചറൽ വില്ലേജിൽ കുട്ടികൾക്കുള്ള ഈദിയ (സമ്മാനം) വിതരണം തുടങ്ങി. ഇന്ന് മുതൽ ഏപ്രിൽ 24 തിങ്കളാഴ്ച വരെ രണ്ട് സമ്മാനദാന ഷെഡ്യൂളുകൾ ഉണ്ടായിരിക്കും: വൈകുന്നേരം 6:40 മുതൽ 7 വരെ, രാത്രി 7:50 മുതൽ 8:10 വരെ കത്താറ കോർണിഷിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

Content Highlights: Eidiya gift for kids by Katara cultural village

Latest news
MORE IN LATEST NEWS

MOST POPULAR