25.1 C
Qatar
Thursday, April 16, 2026

തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ മരിച്ചു

- Advertisement -

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ ജില്ലയിൽ കൈപ്പമംഗലത്തിനടുത്ത് കുട്ടമംഗലം എടത്തിരുത്തി സ്വദേശി സിദ്ധിഖ് കോളിൽ ആണ് മരിച്ചത്.

ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു. തൃശൂർ ജില്ല സൗഹൃദ വേദിയുടെ സജീവ പ്രവർത്തകനായിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR