32.3 C
Qatar
Saturday, April 18, 2026

ഖത്തർ അമീറിന്റെ പിതാവ് ദേശീയ കായികദിന പരിപാടികളിൽ പങ്കെടുത്തു

- Advertisement -

ദോഹ: ‘ദി ചോയ്സ് ഈസ് യുവേഴ്‌സ്’ എന്ന മുദ്രാവാക്യമുയർത്തി നടന്ന ദേശീയ കായിക ദിനത്തിന്റെ പ്രവർത്തനങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി പങ്കെടുത്തു.

- Advertisement -

ഹിസ് ഹൈനസ് സൂഖ് വാഖിഫിലൂടെ നടന്നു.

ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ശൈഖ് ജാസിം ബിൻ ഖലീഫ അൽതാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, കൂടാതെ നിരവധി പ്രമുഖരായ ഷെയ്ഖുമാരും മന്ത്രിമാരും ഫാദർ അമീറിനൊപ്പം ഉണ്ടായിരുന്നു.

- Advertisement -

Content Highlights: Father Amir participates in Qatar National Sport Day celebrations

Latest news
MORE IN LATEST NEWS

MOST POPULAR