25.1 C
Qatar
Thursday, April 16, 2026

ഖത്തര്‍ അമീറുമായി ഫിഫ പ്രസിഡന്റ് എച്ച് ഇ ഗിയാനി കൂടികാഴ്ച് നടത്തി.

- Advertisement -

ദോഹ: രാജ്യ സന്ദർശന വേളയിൽ അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഇന്ന് രാവിലെ ഫിഫ പ്രസിഡന്റ് എച്ച് ഇ ഗിയാനി ഇൻഫാന്റിനോ അമീരി ദിവാനിലെ ഓഫീസിലേയ്ക്ക് സ്വീകരിച്ചു കൂടിക്കാഴ്ച നടത്തി.

യോഗത്തിൽ ഖത്തറും അന്താരാഷ്ട്ര ഫെഡറേഷനും തമ്മിലുള്ള സംയുക്ത സഹകരണവും അവലോകനം ചെയ്തു, പ്രത്യേകിച്ചും ഖത്തർ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകളും ഇക്കാര്യത്തിൽ കൈവരിച്ച നേട്ടങ്ങളും. കൂടാതെ, സ്പോർട്സുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും ഇവര്‍ യോഗത്തില്‍ ചർച്ച ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR