29.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ ചെറിയ പെരുന്നാൾ മെയ് 2 ന്

- Advertisement -

ദോഹ: 2022 മെയ് 2 തിങ്കളാഴ്ച ഖത്തറിലെ അനുഗ്രഹീതമായ ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമാണെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ ചാന്ദ്രദർശന സമിതി അറിയിച്ചു.

മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഇന്ന് ചേർന്ന യോഗത്തിന് ശേഷം ഖത്തർ ടിവിയിൽ ചെയർമാൻ ഷെയ്ഖ് ഡോ തഖിൽ അൽ ഷമ്മാരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

- Advertisement -

ഞങ്ങളുടെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക് ആശംസിക്കുന്നു

Latest news
MORE IN LATEST NEWS

MOST POPULAR