34.5 C
Qatar
Saturday, April 18, 2026

ഹജ്ജ് രജിസ്ട്രേഷൻ സമയപരിധി നീട്ടി ഖത്തർ ഇസ്ലാമിക കാര്യ മന്ത്രാലയം

- Advertisement -

ദോഹ, ഖത്തർ: ഹജ്ജ് സീസണിന്റെ രജിസ്ട്രേഷൻ കാലയളവ് 2023 ഒക്ടോബർ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി വരെ നീട്ടിയതായി എൻഡോവ്‌മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷനായി വെബ്‌സൈറ്റ് സന്ദർശിക്കാമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിൽ മന്ത്രാലയം അറിയിച്ചു.

- Advertisement -

ഇലക്ട്രോണിക് സോർട്ടിംഗിന്റെയും അംഗീകാരത്തിന്റെയും പ്രക്രിയകൾ നവംബർ ആദ്യം ആരംഭിക്കും

Content Highlights: Ministry of Endowments and Islamic Affairs extends Hajj registration deadline

Latest news
MORE IN LATEST NEWS

MOST POPULAR