21.9 C
Qatar
Thursday, April 16, 2026

ഖത്തറിലെ പ്രമുഖ ഇൻഡസ്ട്രിയൽ കമ്പനിയിൽ ജോലി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

- Advertisement -

ഖത്തറിലെ പ്രമുഖ ഇൻഡസ്ട്രിയൽ കമ്പനിയിൽ ജോലി ഒഴിവുകൾ

  1. QAQC ഓഫീസർ

പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ മേഖലയിലെ സെൻട്രൽ കിച്ചണിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. HACCP ലെവൽ – 3 സർട്ടിഫിക്കറ്റ് ആവശ്യമാണ്. ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്. 3000 + 1000 ബോണസ് ശമ്പളം

- Advertisement -
  1. QAQC സൂപ്പർവൈസർ

പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ മേഖലയിലെ കാറ്ററിംഗ് സർവീസിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. HACCP ലെവൽ – 4 സർട്ടിഫിക്കറ്റ് ആവശ്യമാണ്. ട്രാൻസ്ഫെറബിൾ വിസയും NOC യും നിർബന്ധമാണ്. 3000 + 1000 ബോണസ് ശമ്പളം.

മറ്റ് ആനുകൂല്യങ്ങൾ: അടിസ്ഥാന ശമ്പളവും ബോണസും, സൗജന്യ ഭക്ഷണം, താമസം, ട്രാൻസ്പോർട്ടേഷൻ, മെഡിക്കൽ, ഇൻഷുറൻസ്.

- Advertisement -

താത്പര്യമുള്ളവർക്ക് ബയോഡേറ്റ അയക്കേണ്ട ഇമെയിൽ വിലാസം : officialhr2515@gmail.com

Latest news
MORE IN LATEST NEWS

MOST POPULAR