29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

- Advertisement -

ദോഹ: ഹൃദയാഘാതം മൂലം ഖത്തറിൽ മലയാളി മരിച്ചു . കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിക്കടുത്ത് താമസിക്കുന്ന വയനാട് വെള്ളമുണ്ട സ്വദേശി തുമ്പോളി ജമാൽ ആണ് മരിച്ചത്. 47 വയസായിരുന്നു.

ടീ ടൈം ജീവനക്കാരനായിരുന്നു . തുമ്പോളി അന്തുവിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ:നസീമ, മക്കൾ : നർജിഷ , നാജിയ നജ ഫാത്തിമ.

- Advertisement -

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ഉച്ചക്ക് 2.30 ന് എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അൽ ഇഹ്സാൻ അമീർ മഹ് ബൂബ് നാലകത്ത് വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR