- Advertisement -
കൊച്ചി: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ കെ അന്തരിച്ചു (81) വയസായിരുന്നു. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യവനിതയാണ് കെ കെ ഉഷ. 1961-ൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 1979-ൽ കേരള ഹൈക്കോടതിയിൽ ഗവണ്മെന്റ് പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതൽ ജൂലൈ 3 2001 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയും 2000-2001ൽ ചീഫ് ജസ്റ്റീസുമായിരുന്നു.
