32.3 C
Qatar
Saturday, April 18, 2026

ഖത്തര്‍ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് മന്ത്രി ഈജിപ്തില്‍.

- Advertisement -

ദോഹ : ഖത്തര്‍ ഉപരോധം സംബന്ധിച്ച വിഷയത്തില്‍ ഈജിപ്തിനെ അനുനയിപ്പിച്ച് വിഷയം പരിഹരിക്കുന്നതിനായി കുവൈത്ത് രംഗത്ത്. വിഷയത്തെ സംബന്ധിച്ച് ഈജിപ്ത് ഉന്നത നേതാക്കളുമായി കൂടികാഴ്ച നടത്തി ഖത്തര്‍ ഉപരോധം പിന്‍വലിക്കണമെന്നവശ്യപ്പെട്ട് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അല്‍ സബാഹ്. ഇന്നലെയാണ് അദ്ദേഹം ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെത്തിയത്.

ഗള്‍ഫ് രാഷ്ട്രങ്ങളെക്കാള്‍ ഖത്തറിനെതിരെ രംഗത്തുവന്നത് ഈജിപ്താണെന്നിരിക്കെ, അമേരിക്കയെക്കള്‍ ഈജിപ്തുമായി കുവൈത്തിന് അടുത്ത ബന്ധമുള്ളതിനാലുമാണ് കുവൈത്ത് മന്ത്രി ചര്‍ച്ചക്കെത്തിയതെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR