29.2 C
Qatar
Thursday, April 16, 2026

കൗതുകമായി ഖോർ അൽ അദായിദ് പ്രദേശത്ത് വൻ കടൽപക്ഷിക്കൂട്ടം, വീഡിയോ കാണാം

- Advertisement -

ഖോർ അൽ അദായിദ് പ്രദേശത്ത് പ്രാദേശികമായി “ലുഹ്” എന്നറിയപ്പെടുന്ന സൊകോട്ര കോർമോറന്റ് കടൽപ്പക്ഷികളുടെ വൻ കൂട്ടങ്ങളെ കണ്ടെത്തി. ഇവ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.

വീഡിയോ കാണാം ??

- Advertisement -

Content Highlights: Massive flocks of Socotra Cormorant seabirds were spotted in the Khor Al Adaid area

Latest news
MORE IN LATEST NEWS

MOST POPULAR