- Advertisement -
മെഗാസ്റ്റാർ മമ്മൂട്ടി ഏറ്റവും പുതിയ സിനിമയായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി ഖത്തറിലെത്തി. ദോഹയിൽ ഇന്ന് രാവിലെ റോഷാക്കിന്റെ ഗ്ലോബൽ ലോഞ്ച് 11.30ക്ക് നടന്നിരുന്നു. അതിന്റെ ഭാഗമായാണ് താരം ഖത്തറിലെത്തിയിരിക്കുന്നത്. ഒക്ടോബർ 7 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് നടക്കാനിരിക്കുന്നത്.
