27.5 C
Qatar
Saturday, April 18, 2026

സമൂഹമാധ്യമങ്ങളിലെ ആ വിവരങ്ങൾ വ്യാജമാണ്, മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

- Advertisement -

ദോഹ: മന്ത്രാലയത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന വ്യാജ വിവരങ്ങൾ ഉണ്ടെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കി. 
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യാത്രാ, മടക്ക നയങ്ങളിൽ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ ശരിയല്ലെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR