29.1 C
Qatar
Sunday, April 19, 2026

വാക്‌സിൻ എടുത്താലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ അറിയിപ്പ്

- Advertisement -

ഇന്ത്യയിൽ കോവിഡ് ഉയരുന്നതിന്റെ സാഹചര്യത്തിൽ വാക്സിനേഷൻ എടുത്താലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ യു.എസ്.എ പൗരന്മാർക്ക് നിർദേശം നൽകി.

കോവിഡ് വ്യാപനത്തിന്റെ തോതറിയിക്കാൻ 4 ലെവൽ സംവിധാനമുള്ള സി.ഡി.സി ഉയർന്ന കോവിഡ് വ്യാപനത്തിന്റെ തോത് രേഖപ്പെടുത്തുന്ന ലെവൽ 4 ലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

ഇന്ത്യയിലെ നിലവിലെ സ്ഥിതി പ്രകാരം പൂർണമായും വാക്‌സിനേഷൻ ലഭിച്ച യാത്രക്കാർക്കുപോലും കോവിഡ് വാരിയെന്റുകൾ ലഭിക്കാനോ അവർ വഴി അത് വ്യാപിക്കാനോ സാധ്യതയുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR