25 C
Qatar
Thursday, April 16, 2026

ഖത്തറിൽ വഴിയോരക്കച്ചവടക്കാരിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 200 കിലോഗ്രാം ഇറച്ചി പിടികൂടി

- Advertisement -

ദോഹ: വഴിയോര കച്ചവടക്കാരിൽ നിന്ന് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 200 കിലോഗ്രാം മാംസം നഗരസഭാ ഉദ്യോഗസ്ഥർ പിടികൂടി.

അൽ റയ്യാൻ മുനിസിപ്പാലിറ്റി (അൽ സൈലിയ സെൻട്രൽ മാർക്കറ്റ്), സെക്യൂരിറ്റി അതോറിറ്റി മാനേജ്‌മെന്റ് ഓഫ് റിസർച്ച് ആൻഡ് ഫോളോ-അപ്പുമായി ഏകോപിപ്പിച്ച്, വഴിയോരക്കച്ചവടക്കാരുടെ കൈവശം മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 270 കിലോഗ്രാം ഭാരമുള്ള മാംസം പിടിച്ചെടുത്തതായി മന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു.

- Advertisement -

പിടിച്ചെടുത്ത മാംസം നശിപ്പിച്ചപ്പോൾ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും നിയമലംഘകർക്കായി കണ്ടുകെട്ടൽ റിപ്പോർട്ട് നൽകുകയും ചെയ്തു.

Content Highlights: Over 200 kilograms meat unfit for consumption seized from street vendors

Latest news
MORE IN LATEST NEWS

MOST POPULAR