- Advertisement -
ദോഹ: ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ അധികൃതർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു.
യാത്രക്ക് 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ആർടി പിസിആർ പരിശോധന നടത്താനും നിർബന്ധമായും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ വിധേയമാക്കാനും ഖത്തർ അധികൃതരുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ. പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കും ഇത് ബാധകമാണ്
