- Advertisement -
ദോഹ: ഖത്തറിലെ എല്ലാ പള്ളികളിലും ഇന്ന് വൈകീട്ട് പ്രാര്‍ത്ഥനകള്‍ നടക്കും. കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബ്ബ അല്‍ അഹ്മദിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി പള്ളികളില്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്.
