22.6 C
Qatar
Thursday, April 16, 2026

പെട്രോൾ വിലയിൽ വർദ്ധന, ഫെബ്രുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

- Advertisement -

ദോഹ: 2023 ഫെബ്രുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം:

- Advertisement -

ഫെബ്രുവരിയിൽ പ്രീമിയം പെട്രോളിന് വില കൂടും, ഈ മാസം 1.95-നെ അപേക്ഷിച്ച് ലിറ്ററിന് 2 റിയാൽ ആണ്.

അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില ഫെബ്രുവരിയിൽ തന്നെ തുടരും.

- Advertisement -
Image credit: PeninsulaQatar.com

സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽ ആയിരിക്കും. വരും മാസത്തിൽ ഡീസലിന് ലീറ്ററിന് 2.05 റിയാൽ ആവും.

Image credit: PeninsulaQatar.com

കഴിഞ്ഞ കുറേ മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ സ്ഥിരമായി തുടരുന്നു, പ്രീമിയം പെട്രോൾ വിലയിൽ മാത്രം ലിറ്ററിന് 2.05 റിയാൽ മുതൽ 1.90 റിയാൽ വരെ വ്യത്യാസമുണ്ട്.

Content Highlights: Premium petrol to cost more in February 2023

Latest news
MORE IN LATEST NEWS

MOST POPULAR