- Advertisement -
ഏഷ്യയിലും മിഡ്‌ഡിലെ ഈസ്റ്റിലെയും ആദ്യമായി ദോഹ ഹമദ് വിമാനത്താവളത്തിന് ഖത്തർ എയർവെയ്‌സീനും സ്കൈ ട്രാക്‌സിന്റെ കോവിദഃ ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു.
വൈറസ് പ്രധിരോധ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ്.
- Advertisement -
സ്കൈ ട്രാക്‌സ് അധികൃതർ തങ്ങളുടെ ട്വിറ്ററിലൂടെയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഖത്തർ എയർവെയ്‌സും ദോഹ ഹമദ് വിമാനത്താവള അധികൃതരും അവാർഡ് വിവരം സ്ഥിതികരിച്ചിട്ടുണ്ട്.
