25.5 C
Qatar
Sunday, April 19, 2026

വിദേശകാര്യ മന്ത്രാലയത്തിന്റെ സേവനങ്ങൾ ഇനി ഈ ആപ്പിലൂടെയും

- Advertisement -

ദോഹ: ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ സേവനങ്ങൾ ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാവും. ഈ സേവനങ്ങൾക്കായി ഇനി സർക്കാർ സേവന കേന്ദ്രങ്ങളെ സമീപിക്കേണ്ട കാര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഹുകൂമി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പ് പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

- Advertisement -

കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ‘നിങ്ങളുടെ സുരക്ഷയാണ് എന്റെ സുരക്ഷ’ എന്ന കാമ്പെയിന്റെ ഭാഗമായാണ് അധികൃതർ ആപ്ലിക്കേഷനുമായി രംഗത്തു വന്നിരിക്കുന്നത്.

English Summary: Qatar Authority encourages public to use Online mobile application to access services provided by Ministry of Foreign Affairs

Latest news
MORE IN LATEST NEWS

MOST POPULAR