25 C
Qatar
Thursday, April 16, 2026

പലിശനിരക്ക് വർധിപ്പിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

- Advertisement -

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ബുധനാഴ്ച ഡെപ്പോസിറ്റ് നിരക്ക് 75 ബേസിസ് പോയിന്റ് 3 ശതമാനമായി ഉയർത്തി.  വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് 3.75 ശതമാനമായി ഉയർത്തുകയും ചെയ്തു.

വികസിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര, അന്തർദേശീയ മാക്രോ ഇക്കണോമിക് സംഭവവികാസങ്ങളാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.  റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് 3.25 ശതമാനമായി ഉയർത്തുകയും ചെയ്തു.

- Advertisement -

Content Highlights: Qatar Central Bank hikes interest rates

Latest news
MORE IN LATEST NEWS

MOST POPULAR