32.3 C
Qatar
Saturday, April 18, 2026

ഖത്തറിലെ ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

- Advertisement -

ദോഹ: ഖത്തർ എനർജി ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം:
പ്രീമിയം പെട്രോളിന് നവംബറിലെ നവംബറിലെ പോലെ തന്നെ 2  ഖത്തർ റിയാൽ ആയിരിക്കും.
സൂപ്പർ ഗ്രേഡ് പെട്രോൾ വില  2.10 ഖത്തർ റിയാൽ ആയിരിക്കും.
ഡീസൽ വില നവംബറിലെ പോലെ 2.05 ഖത്തർ റിയാൽ ആയിരിക്കും.

ഊർജ, വ്യവസായ മന്ത്രാലയമായിരുന്നു അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില നിശ്ചയിക്കാൻ തുടങ്ങിയത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജിയാണ് പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR