ഖത്തറിലെ പ്രമുഖ ഫാമിലി റെസ്റ്റോറന്റ് ശൃംഖലയിൽ ജോലി ഒഴിവുകൾ. പരിചയ സമ്പന്നരായ ജീവനക്കാരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
തസ്തികകൾ:
● ജനറൽ മാനേജർ
● ഓപ്പറേഷൻ മാനേജർ
● റെസ്റ്റോറന്റ് മാനേജർ
● സർവീസ് സ്റ്റാഫ്
● പ്രൊഡക്ഷൻ സ്റ്റാഫ്
● യൂട്ടിലിറ്റി സ്റ്റാഫ് ( ക്ളീനിങ് / ഹെൽപേഴ്സ് )
● ഡെലിവറി ബൈക് റൈഡേഴ്സ്
● ഡ്രൈവർ
ഈ മേഖലകളിൽ പരിചയമുള്ളവർ മാത്രം വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റകൾ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിന് വിളിക്കുന്നതായിരിക്കും. ജോലിയിൽ കഴിവ് തെളിയിക്കുന്നവർക്ക് മികച്ച വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും..ബയോഡാറ്റകൾ അയക്കേണ്ട ഇമെയിൽ വിലാസം : cpdoha2023@gmail.com
