27.5 C
Qatar
Saturday, April 18, 2026

വാദി അൽ ബനാത്തിലേക്ക് മാറ്റിയ പുതിയ പാസ്പോർട്ട്‌ ഓഫീസ് ഞായറാഴ്ച പ്രവർത്തനമാരംഭിക്കും

- Advertisement -

ദോഹ, ഖത്തർ: ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആസ്ഥാനം അൽ ഗരാഫയിലെ പഴയ കെട്ടിടത്തിൽ നിന്ന് വാദി അൽ-ബനാത്ത് ഏരിയയിലെ പുതിയ സ്ഥലത്തേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു.

പുതിയ പാസ്‌പോർട്ട് ഓഫീസ് 2023 സെപ്റ്റംബർ 10 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

- Advertisement -

■ പ്രവൃത്തി സമയം: ഞായർ മുതൽ വ്യാഴം വരെ

• പ്രഭാത ഷിഫ്റ്റ്: 7am – 12:30pm
• ഈവനിംഗ് ഷിഫ്റ്റ്: 1pm – 6pm

- Advertisement -

സന്ദർശകർക്ക് ഗേറ്റുകൾ 1, 3 എന്നിവയിൽ പ്രവേശിക്കാം, കൂടാതെ ബേസ്മെൻറ് B1 ൽ പാർക്കിംഗ് ലഭ്യമാണ്.

കമ്പനികളുടെ പിആർഒമാർ വിദേശ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പുതിയ ലൊക്കേഷൻ കണ്ടെത്താൻ ചുവടെയുള്ള QR കോഡ് സ്കാൻ ചെയ്യുക.

Content Highlights: Qatar passports office now located in Wadi Al-Banat

Latest news
MORE IN LATEST NEWS

MOST POPULAR