34.5 C
Qatar
Saturday, April 18, 2026

എവറസ്റ്റ് കൊടുമുടി കീഴടക്കാനൊരുങ്ങി ഖത്തരി വനിത

- Advertisement -

ദോഹ: എവറസ്റ്റ് കൊടുമുടി കീഴടക്കാൻ ഖത്തരി വനിതയായ ശൈഖ അസ്മ അൽതാനി. എവറെസ്റ് കയറാനുള്ള എല്ലാവിധ ഒരുക്കകങ്ങളും പൂർത്തിയായതായും അവർ അറിയിച്ചു.

എവറെസ്റ് ഗിരി ശൃംഗങ്ങളിൽപ്പെട്ട ഏഴു കൊടുമുടികൾ താണ്ടി നോർത്ത് പോൾ, സൗത്ത് പോൾ, എന്നിവിടങ്ങളിൽ എത്തിച്ചേരുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

- Advertisement -

ഈ വർഷം ഏപ്രിൽ / മെയ് മാസങ്ങളിൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ ഖത്തറി വനിതയാകാനാണ് ഷെയ്ഖാ അസ്മാ അൽ താനി ലക്ഷ്യമിടുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR