25 C
Qatar
Thursday, April 16, 2026

ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും മെയ് 1 മുതൽ 5 വരെ പെരുന്നാൾ അവധി

- Advertisement -

ദോഹ: ബാങ്കുകൾ, എക്‌സ്‌ചേഞ്ച് സ്‌റ്റോറുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ്, ഫിനാൻഷ്യൽ അഡ്വൈസറികൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 5 2022 വ്യാഴം വരെ ഈദ് അൽ ഫിത്തർ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും 2022 മെയ് 8 ഞായറാഴ്ച പൊതുജനങ്ങൾക്കായി അവരുടെ ബിസിനസ്സ് പുനരാരംഭിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR