27.6 C
Qatar
Saturday, April 18, 2026

വംശീയ അധിക്ഷേപം ; നിരവധി പേര്‍ക്കെതിരെ നടപടി.

- Advertisement -

ദോഹ : ഖത്തറില്‍ സോഷ്യല്‍ മീഡിയയിലൂടെ വംശീയ അധിക്ഷേപം നടത്തി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത നിരവധി പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഇത്തരത്തില്‍ വംശീയ അധിക്ഷേഭം നടത്തിയവര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

ഖത്തറില്‍ സമൂഹത്തിന്‍റെ ഐക്യത്തിനെതിരെ ഇത്തരം വംശീയത വ്യവഹാരം നടത്തുന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല എന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Latest news
MORE IN LATEST NEWS

MOST POPULAR