23.5 C
Qatar
Friday, April 17, 2026

പ്രവാസി കുട്ടികൾക്കായുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ എസ്.പി.ഡി.സി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

- Advertisement -

ദോഹ: ഇന്ത്യാ ഗവൺമെന്റ് പ്രവാസി കുട്ടികൾക്ക് നൽകുന്ന എസ്.പി.ഡി.സി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. 2023-24 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബർ 10 ആയി നിശ്ചയിച്ചിരിക്കുന്നു. മൊത്തം 150 സ്കോളർഷിപ്പുകളിൽ 100 എണ്ണം എൻ.ആർ.ഐ വിദ്യാർഥികൾക്കുള്ളതാണ്.

- Advertisement -

വിശദമായ മാർഗ്ഗനിർദേശങ്ങൾക്കായി സന്ദർശിക്കാം: https://t.co/CCXKSUSYNk

കൂടുതൽ വിവരങ്ങൾക്ക് SPDC യുടെ വെബ്സൈറ്റ് പരിശോധിക്കുക

- Advertisement -

http://www.spdcindia.gov.in

Latest news
MORE IN LATEST NEWS

MOST POPULAR