സാന്റോസ്: സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽതാനി, ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ കുടുംബാംഗങ്ങൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അനുശോചനം അറിയിച്ചു.
ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലിലെ സാവോപോളോയിലെ സാന്റോസ് സ്റ്റേഡിയത്തിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽതാനി നേരിട്ട് അനുശോചനം അറിയിച്ചത്..
Content Highlights: Sheikh Mohammed bin Hamad Al-Thani conveys condolences of Amir to Pele’s family
