23.5 C
Qatar
Friday, April 17, 2026

വെള്ളപ്പൊക്ക അറുതിയിൽ ഖത്തർ അയച്ച അടിയന്തിര ദുരിതാശ്വാസ സഹായത്തിനു നന്ദിയറിയിച്ച് സുഡാൻ

- Advertisement -

വിനാശകരമായ വെള്ളപ്പൊക്കത്തെയും പേമാരിയെയും തുടർന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 70 ലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഖത്തർ ഞായറാഴ്ച അയച്ച അടിയന്തര ദുരിതാശ്വാസ സഹായത്തെ സുഡാൻ പ്രശംസിച്ചു .

ദോഹയുടെ പിന്തുണയ്ക്ക് നന്ദി പറയുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയും sthirathayumanu ഈ സഹായം സൂചിപ്പിക്കുന്നുവെന്ന് സുഡാനിലെ സാമൂഹിക വികസന മന്ത്രി അഹമ്മദ് ബഖീത് പറഞ്ഞതായി ഖത്തർ ന്യൂസ്‌ ഏജൻസി (ക്യുഎൻഎ) റിപ്പോർട്ട് ചെയ്തു.

- Advertisement -

പ്രകൃതിദുരന്തത്തെ നേരിടാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ കഴിയുമെന്ന് ഖർത്തൂമിലെ ഗൾഫ് സ്റ്റേറ്റ് അംബാസഡർ അബ്ദുൽറഹ്മാൻ അൽ കുബൈസി പ്രത്യാശ പ്രകടിപ്പിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR