27.7 C
Qatar
Thursday, April 16, 2026

ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റുമായി ടുണീഷ്യ വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ച നടത്തി

- Advertisement -

സംസ്ഥാന മന്ത്രിയും ഖത്തർ നാഷണൽ ലൈബ്രറി (ക്യുഎൻ‌എൽ) പ്രസിഡന്റുമായ എച്ച് ഇ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി ഇന്നലെ രാജ്യം സന്ദർശിച്ച ടുണീഷ്യ റിപ്പബ്ലിക്കിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി എച്ച് ഇ ഓൾഫ ബെനൂഡ സിയൂദുമായി കൂടിക്കാഴ്ച നടത്തി.

ക്യുഎൻ‌എല്ലും ടുണീഷ്യയിലെ വിദ്യാഭ്യാസ, ശാസ്ത്ര സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ  ചർച്ച വിഷയമായി. മീറ്റിംഗിന് ശേഷം ടുണീഷ്യൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ക്യുഎൻ‌എല്ലിന്റെ പ്രവർത്തനങ്ങൾ, ആർക്കൈവുകൾ, വിജ്ഞാന സേവനങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ പര്യടനം നടത്തി.

- Advertisement -

Latest news
MORE IN LATEST NEWS

MOST POPULAR